പരിശുദ്ധ കന്യാമറിയത്തിന്റെ  വിമല ഹൃദയ പ്രതിഷ്ഠ 

എന്താണ് വിമല ഹൃദയ പ്രതിഷ്ഠ ?

ഞാൻ എന്നെത്തന്നെയോ, മറ്റുള്ളവരെയോ പരിശുദ്ധ കന്യക മറിയത്തിനു സമർപ്പിക്കുന്നതാണ് വിമല ഹൃദയ പ്രതിഷ്ഠ. ഈശോ എനിക്കുവേണ്ടി മനുഷ്യാവതാരം ചെയ്തു ജീവിച്ച 33 വർഷങ്ങൾ ഓർമിച്ചു കൊണ്ടാണ് ഈ പ്രാർത്ഥന നടത്തുന്നത് . മാതാവിന്റെ തിരു നാളുകളിലാണ് പ്രതിഷ്ഠ നടത്തുന്നത്. അതിനാൽ തിരുനാളുകൾക്കു 33 ദിവസങ്ങൾക്ക്  മുൻപ് പ്രാർത്ഥന തുടങ്ങാം.


Next Page

Quick Links

Home    |   Days    |   Read More Books
Parisudha Kanyamariyathinte Vimalahrudaya Prathishta | Powered by myparish.net, A catholic Social Media